വി വി ഐപ്പികളും, മുതിർന്ന ഉദ്ദ്യേഗസ്ഥരുമെല്ലാം സ്വന്തം പണം ഉപയോഗിച്ച് ടിക്കെറ്റെടുക്കണമെന്നനിയമമുണ്ടായാൽ ഇടക്കിടെയുള്ള വർദ്ധന അപ്രത്യക്ഷമാവുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം
സ്ത്രീകള്‍ക്കെതിരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്
സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞാണ് ഈ കൊടുംവഞ്ചനയെങ്കിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആര്ഭാടത്തിനും ദുര്‍ചെലവിനും ഒരു കുറവുമില്ല
സര്‍ക്കാരിന്റെ അറിവോടെയായിരുന്നോ ഭീഷണിയെന്ന് തദ്ദേശ മന്ത്രി വ്യക്തമാക്കണം
പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലാ അലര്‍ട്ട്
മിക്ക കടകളിലും 200-300 ചാക്ക് വീതം അരി സ്റ്റോക്കുണ്ടെങ്കിലും വിതരണം ചെയ്യാനാവാത്ത അവസ്ഥയാണ്
അനുസ്മരണ സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനം ദുബൈയിൽ വെച്ച് പി എ സൽമാൻ ( പേസ് ഗ്രൂപ്പ് ) നിർവ്വഹിച്ചു
ഞങ്ങള്‍ നേരിട്ട് പോയി ഐഐടിയില്‍ റിക്രൂട്ട്മെന്റ് നടത്തിയാലും അവര്‍ വരില്ല
കേസിന്റെ ആവശ്യത്തിനായാണ് ഇവര്‍ മുംബൈയിലേക്ക് പോയതെന്നാണു വിവരം