സാമൂഹിക മന്ത്രാലയം അണ്ടര്‍ സെക്രട്ടരി അലി അബ്ദുല്ല അല്‍ തുനെജി ഉല്‍ഘാടനം ചെയ്തു
ചന്ദ്രന് ചുറ്റും നല്ല വലിപ്പത്തിലൊരു വലയവും അതിന് അല്‍ അകലെയായി വളരെ നേര്‍ത്ത് രീതിയില്‍ മഴവില്‍ നിറങ്ങളും കാണാവുന്ന തരത്തിലാണ് ഹാലോ പ്രതിഭാസമുണ്ടായത്
ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസിക്കുന്നത്
'റോബിന്: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിര്‍മ്മിക്കുന്നത്
വെള്ളിയാഴ്ച ചെന്നൈയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്
മണ്ഡലകാലം ആരംഭിച്ചത് മുതല്‍ നവംബര്‍ 24 വരെ 4,60, 184 പേരാണ് എത്തിയത്
നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളിന്റെ മതില് പൊളിക്കുന്നത് നഗരസഭാ ഭരണസമിതി അറിഞ്ഞിട്ടില്ലെന്ന് തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍
2008 സെപ്തംബര്‍ 30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യ കൊല്ലപ്പെട്ടത്
50 മീറ്ററോളം തുരങ്കമാണ് ഇതുവരെ തുരന്നത്
18 ദിവസത്തോളം ചെയ്ത ജോലിയുടെ മുടങ്ങിക്കിടന്ന തന്റെ ശമ്പളം നല്‍കുന്നതിന്, ഉടമയായറാണിബ പട്ടേലിനെ നിലേഷ് ദല്‍സാനിയ എന്ന് യുവാവ് ഫോണില്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു