സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി.
ഇന്നലെ രാവിലെ 10 മണിടോടെയാണ് എറണാകുളം ജയിലില്‍വച്ച് ഭാസുരാംഗന്റെ ആരോഗ്യനില മോശമായെന്ന് പറയുന്നത്
15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല
മാനദണ്ഡങ്ങള്‍ ലംഘിച്ച 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്പന നിര്‍ത്തിവയ്പ്പിച്ചു
എല്ലാ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയാതയും വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞു
നിശ്ചിത റൂട്ടിൽ നിന്നു മാറി സഞ്ചരിച്ചാൽ റേഷനിങ് ഇൻസ്പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ തുടങ്ങിയവർക്കു മുന്നറിയിപ്പ് സന്ദേശം ഫോണിൽ ലഭിക്കും
നവകേരള സദസില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ച സാഹചര്യവും ഉണ്ടായി
പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാദം മുറിച്ചു മാറ്റിയതെന്നാണ് കാനം വ്യക്തമാക്കിയത്