അലിഗഢിന്റെ പേര് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്പ്പറേഷന് ബോര്‍ഡാണ് പാസാക്കിയത്
എസ്ഐ രാം നരേന് സിങ്ങാണ് ജോലി സമയം അടിവസ്ത്രവും തോര്‍ത്തും മാത്രം ധരിച്ച് ഇരുന്ന് സ്ത്രീകളടക്കമുള്ളവരുടെ പരാതി കേട്ടത്.
കോടതി നിർദേശം നടപ്പാക്കാൻ ഡിജിപിമാരുടെയും ചീഫ് സെക്രട്ടറിയുടെയും മേൽനോട്ടത്തിൽ പ്രാദേശിക എസ്എച്ച്ഒയെ ചുമതലപ്പെടുത്തി.
ഏഴ് ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവർണർ ഭൻവാരിലാൽ പുരോഹിത്തിന്റെ സമീപനത്തെ ചോദ്യംചെയ്ത് പഞ്ചാബ് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഗവർണർമാർക്കെതിരെ രൂക്ഷ വിമർശമുന്നയിച്ചത്.
മിസോറാമില്‍ 40 നിയമസഭാ സീറ്റുകളിലേക്ക് ആണ് വോട്ടെടുപ്പ്. 8.57 ലക്ഷത്തിലധികം വോട്ടർമാരാണ് മിസോറാമിൽ പോളിങ് ബൂത്തിലേക്കെത്തുന്നത്. 74 പേരാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും പ്രധാന പ്രതിപക്ഷമായ പീപ്പിള്‍ മൂവ്മെന്റും കോണ്‍ഗ്രസും തമ്മിലാണ്...
ഛത്തീസ്ഗഢിൽ പോളിംഗിനിടെ മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സുക്മ ജില്ലയിലെ തൊണ്ടമാർകയിലാണ് പോളിംഗ് ഡ്യൂട്ടിക്കെത്തിയ ജവാന് സ്ഫോടനത്തിൽ പരുക്കേറ്റത്
കമല്‍ ഹാസന്റെ 234ാം ചിത്രമായി ഒരുങ്ങുന്ന തഗ് ലൈഫില്‍ ദുല്‍ഖര്‍ സല്മാന്, ജയം രവി, തൃഷ, അഭിരാമി, നാസര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഢിലെ കാംകെറില്‍ ഇന്നലെ സ്ഫോടനം ഉണ്ടായി
ഹരീഷ് റെഡ്ഡി എന്നയാളും അഞ്ചു സുഹൃത്തുക്കളും ശ്യാമിനെ ശിവസൈ ക്ഷേത്ര എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി ബലം പ്രയോഗിച്ച് ഗുണ്ടൂരിലേക്ക് കാറിൽ കയറ്റി മർദ്ധിക്കുകയായിരുന്നുവെന്നാണ് പരാതി
ബാക്കിയുള്ള തൊഴിലാളികൾക്ക് സ്മാർട് ടിവി, മിക്സി, ഗ്രൈൻഡർ തുടങ്ങിയവയും പണവുമെല്ലാം ബോണസായിനൽകി