ഒക്ടോബർ മൂന്നിനാണ് പ്രബീർപുർകായസ്തയെയും അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്.
അപകടത്തില്‍ പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്
ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും തകര്‍ത്ത് ഏറെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം
ഉപ്പിനങ്ങാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.കെ.ജയപ്രകാശാണ് പരാതിക്കാരന്.
വമ്പന്‍ ഹൈപ്പോടെ അണിയറയില്‍ ഒരുങ്ങിയ ചിത്രത്തിലെ ഒരു ചെറിയ സസ്പെന്‍സ് പോലും പുറത്തു വിടാതെ അണിയറപ്രവര്‍ത്തകര്‍ പാലിച്ച സൂക്ഷ്മതയാണ് ഇപ്പോള്‍ ഇല്ലാതായത്
നേരത്തെ മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കൊപ്പം ഛത്തീസ്ഘട്ടിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.
2008 സെപ്റ്റംബര്‍ 30നാണ് സൗമ്യ വിശ്വനാഥനെ (25) കാറിനുള്ളില്‍ തലയ്ക്കു വെടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്
പ്രധാനമന്ത്രിയുടെ പിന്തുണയില്ലാതെ ഇത് സാധ്യമാകില്ലെന്ന് രാഹുല്‍ ഗാന്ധി പറയുന്നു
ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. 100 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാകും പ്രഖ്യാപിക്കുക.
നിലവില്‍ തമിഴ്നാട്ടില്‍ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും.നാളെ റിലീസ് ചെയ്യുന്ന ചിത്രം കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് പ്രദര്‍ശനം ആരംഭിക്കും.