വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.
നിർമ്മാണത്തിൽ ഇരുന്ന സ്റ്റേഡിയത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.
ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്.
മോദി 'ഭാരത് മാതാ കീ ജയ്' എന്ന് പറയുന്നതിന് പകരം 'അദാനി കീ ജയ്' എന്ന് പറയണമെന്നും രാഹുല്‍ ഗാന്ധി.
കല്‍ബുറഗി ജില്ലയിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് അപകടം.
പൊലീസിനെ കണ്ട് ഇവര്‍ വെടിയുതിര്‍ത്തപ്പോഴാണ് തിരിച്ചു വെടിവച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഡിസംബര്‍ നാലുമുതല്‍ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക
ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും മാര്‍നസ് ലബുഷെയ്നിന്റെ അര്‍ദ്ധ സെഞ്ചുറിയും ഫൈനല്‍ വിജയത്തില്‍ നിര്‍ണായകമായി
മൂന്ന് പന്തില്‍ ഏഴ് റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് മുഹമ്മദ് ഷമിയാണ് വീഴ്ത്തിയത്
ഇടത്തരം ഗുഡ്സ് വാഹനങ്ങളുടേത് (എൽ.ജി.വി) 1170 രൂപയിൽനിന്ന് 1500 ആയി വർധിക്കും.