സ്പീക്കർക്ക് നൽകിയ പരാതികളിൽ 2 സമിതികൾ പരസ്പരവിരുദ്ധമായ നിലയിലാണ് തുടർനടപടി സ്വീകരിച്ചതെന്ന് ഡാനിഷ് അലി ചൂണ്ടിക്കാട്ടി.
ഗുർപ്രീത് എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
തീര്‍ത്തും അക്കാദമികപരമായ സാഹിത്യ ചര്‍ച്ചയെ വളച്ചൊടിച്ച് മത സ്പര്‍ദ്ധയുണ്ടാക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് അധികാരികള്‍ നടത്തുന്നതെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് കുറ്റപ്പെടുത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു.
ഗെഹ്ലോട് സര്‍ദാര്‍പുര മണ്ഡലത്തില്‍ നിന്നും പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.
24 മണിക്കൂറിനിടെ മാത്രം അനധികൃതമായി സൂക്ഷിച്ച 78 കോടി രൂപയാണ് പിടികൂടിയത്.
പാസ്പോര്‍ട്ട് അപേക്ഷിക്കുന്ന വ്യക്തിയുടെ പേരില്‍ ക്രമിനല്‍ കേസുണ്ട് എന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി പാസ്പോര്‍ട്ട് തടഞ്ഞ് വെക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ കയ്യില്‍ നിന്നും രണ്ടു കോടി രൂപയും കണ്ടെടുത്തിട്ടുണ്ട്.
. കൊലപാതകത്തിനുശേഷം മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കൗമാരക്കാരുടെ ലൈംഗിക പ്രേരണകള്‍ നിയന്ത്രിക്കുന്നതിനായി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കൊല്‍ക്കത്ത ഹൈക്കോടതി