ബുധനാഴ്ച സഭ ചേര്‍ന്നപ്പോള്‍ ഓം ബിര്‍ലയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഇന്ന് ലോക്സഭാ നടപടികളും മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്നു പിരിഞ്ഞു
പ്രതിപക്ഷ കക്ഷി സഖ്യം നേതാക്കള്‍ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് മണിപ്പൂര്‍ വിഷയത്തിലെ ആശങ്ക അറിയിച്ചു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രസ്താവന നടത്താന്‍ സമ്മര്‍ദം ചെലുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. 31 പ്രതിപക്ഷ കക്ഷിനേതാക്കള്‍ പങ്കെടുത്ത സന്ദര്‍ശനത്തില്‍...
പ്രശസ്തമായ മുംബൈ ചെമ്പൂര് എന്‍.ജി ആചാര്യ കോളജില്‍ ബുര്‍ഖ ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. കുട്ടികള്‍ പുറത്തുനില്ക്കുന്നതും ബുര്‍ഖ മാറ്റിയ ശേഷം അകത്തേക്ക് വിടുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായി. കര്‍ണാടക ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് മുംബൈയിലെ...
പ്രതികളെ ആദ്യം താക്കീത് നല്കി വിട്ടയച്ചിരുന്നു, എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സദാചാര ഗുണ്ടായിസത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്
ഇന്ന് രാവിലെയാണ് ചീറ്റയെ ചത്ത നിലയില്‍ കണ്ടെത്തിയത്
3 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാകുക
മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിക്കുന്നതിനിടെ ശബ്ദവോട്ടടെയാണ് ബിൽ പാസ്സാക്കിയത്
ഇന്റര്‍നെറ്റ് വൈകാതെ പുന:സ്ഥാപിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വൈകാതെ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹരിയാനയിലെ വർഗീയ കലാപത്തിൽ വിശ്വഹിന്ദു പരിഷത്ത് ബജ്റംഗ്ദൾ അനുകൂലികൾ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ, പ്രശ്നനങ്ങൾ ഉണ്ടാവാതിരിക്കാൻ ശക്തമായ സുരക്ഷയും സിസിടിവി നിരീക്ഷണവും ഉറപ്പാക്കാൻ സുപ്രീം കോടതി അധികാരികളോട് ആവശ്യപ്പെട്ടു.
വിവിധ നാഡീരോഗങ്ങള്‍ക്കും പ്രമേഹത്തിനും അര്‍ബുദത്തിനും അപസ്മാരത്തിനുമായി ഉന്നതനിലവാരത്തിലുള്ള മരുന്ന് നിര്‍മിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡഗ്രേറ്റീവ് മെഡിസിന് കനേഡിയന്‍ സ്ഥാപനമായ ഇന്‍ഡസ് സ്കാനുമായി സഹകരിച്ചുള്ള...