2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും തുടർച്ചയായി അധികാരത്തിലേറാം എന്ന മോഹത്തിലാണ് ഇപ്പോൾ മോദി. ഇതിനായി അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രം ജനുവരി 22ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു . പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള...
2014ല്‍ അധികാരത്തില്‍ എത്തിയശേഷം ബിജെപി മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശമായിരുന്നു ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്.
ഇന്ത്യ എന്ന പേര് ആരാണ് ആദ്യം വിളിച്ചത്? ബി.സി നാലാം നൂറ്റാണ്ടു മുതല്‍ ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങളുടെ കാലം മുതല്‍ ഇന്ത്യ എന്ന പേര് വിളിച്ചുതുടങ്ങിയെന്നതാണ് ചരിത്രം. എന്നാല്‍ ഇത് പ്രചാരം നേടിയത് പേര്‍ഷ്യന്‍, അറബ്...
സനാതന ധര്‍മ വിവാദത്തില്‍ സുപ്രധാന പരാമര്‍ശവുമായി മദ്രാസ് ഹൈക്കോടതി.
ഭിന്നശേഷിക്കാരായ ദളിത് വിദ്യാര്ഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകന് അറസ്റ്റില്‍.
.മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിതിന്റെ പേരില്‍ ഫാദര്‍ അനില്‍ ഫ്രാന്‍സിസിനെതിരെ മധ്യപ്രദേശ് പൊലീസ് നേരത്തെ ക്രിമിനല്‍ കേസെടുത്തിരുന്നു
ഹിമാചൽ പ്രദേശിന് കേന്ദ്രസർക്കാർ ദുരിത സഹായം നൽകുന്നില്ല. അരി വില കുറുക്കുമെന്ന കർണാടക സർക്കാരിന്റെ തീരുമാനം നടപ്പിലാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
: മണിപ്പൂരില്‍ നാല് മാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനാളില്ലാതെ മോര്‍ച്ചറികളില്‍.
ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു.
തന്റെ മുഴുവന്‍ സമ്പാദ്യവും (51 ലക്ഷം രൂപ) ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ് വീന്ദര്‍സിങ് സുഖുവിന്റെ മാതൃക.