മലേഷ്യയെ 4-3ന് തോല്‍പ്പിച്ച് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയ ഇന്ത്യന്‍ ഹോക്കി ടീമിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പാരിതോഷികം.
കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെ തിരുപ്പതിയിൽ ഇനി കുട്ടികളുമായി തീർത്ഥാടനത്തിന് എത്തുന്നവരെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ എന്ന് അധികൃതർ അറിയിച്ചു
അതോടൊപ്പം സെൻട്രൽ റെയിൽവേ അതോറിറ്റിയിലേക്കും പ്രസ്തുത നിവേദനം അയക്കാൻ തീരുമാനമുണ്ട്
55 പന്തില്‍ 85 റണ്‍സുമായി പുറത്താവാതെ നിന്ന ബ്രന്‍ഡന്‍ കിംഗാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്
പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികളെ സാക്ഷി നിറുത്തി ദേശീയ പ്രസിഡണ്ട് ആസിഫ് അൻസാരി പതാക ഉയർത്തിയതോടെയാണ് ചിന്തൻ മിലന് തുടക്കമായത്.
പൂർണമായി കൃഷിനാശമുണ്ടാകുന്നവർക്കു മാത്രമാണു സംസ്ഥാന കൃഷിവകുപ്പിന്റെ ഇൻഷുറൻസിൽ പരിരക്ഷ ലഭിക്കുക അതേസമയം കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം വിളവിൽ കാര്യമായ കുറവുണ്ടായാലും ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കും.
കഴിഞ്ഞ 31ന് വിഎച്ച്പി നടത്തിയ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെ ഉണ്ടായ അക്രമത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പള്ളി ഇമാമും അടക്കം 6 പേരാണ് മരിച്ചത്.
അജിത് പാവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണവുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍.
സംഭവം സ്ഥലത്തുനിന്ന് 80 കിലോമീറ്റര്‍ അകലെ ഒരു ആംബുലന്‍സില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചവരില്‍ 10 പേര് സ്ത്രീകളാണ്