ഒരാളുടെ ജെന്‍ഡര്‍ എത്ര മറച്ച് പിടിച്ചാലും പടച്ചവന് സൃഷ്ടിച്ച പ്രകൃതം കൃത്ത്യമായി പുറത്ത് വരിക തന്നെ ചെയ്യും . കുടുബ വ്യവസ്ഥയെ മുച്ചൂടും തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നവ ലിബറലിസത്തെ പാഠ പുസ്തകങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും...
താഴത്തെ നിലയില്‍ സിറ്റൗട്ട്, വിസിറ്റിംഗ് ഹാള്‍, കിച്ചന്, ബെഡ് റൂം എന്നിവ മതി. ഇതിന് എല്ലാംകൂടി പത്തുലക്ഷം രൂപയേ ചെലവ് വരൂ. 500 ചതുരശ്രയടിയില്‍ ഒതുങ്ങും.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയില്ലെന്നാണ ്മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്. ഏപ്രിലിലോടെ വലിയ കുരുക്കിലേക്കാണ ്സര്‍ക്കാര്‍ നീങ്ങുന്നതെന്നാണ് വിവരം.
അപേക്ഷകളില്‍ ഇംഗ്ലീഷിന് ഒപ്പമാണ് മലയാളം ഉള്‍പ്പെടുത്തുക.
2016 ലാണ് കേസിനാസ്പദമായ സംഭവം.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഒരു വര്‍ഷവും രണ്ട് മാസവുമായി സസ്പെന്‍ഷനിലായിരുന്നു.
സംസ്ഥാനത്ത് ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡ് 321 സ്ഥാപനങ്ങള്‍ പരിശോധിച്ചു.
രാജ്യത്തെ ദയനീയമായ മുസ്ലിം സാമൂഹിക-സാമ്പത്തിക സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി