മതത്തിന്റെയും ജാതിയുടെയും പേരില്‍ ചേരിതിരഞ്ഞ ചര്‍ച്ചകള്‍ ഉണ്ടാകുന്നതിന് വേണ്ടി മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂ. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ചര്‍ച്ചക്ക് തുടക്കമിട്ടത്. ഭക്ഷണത്തില്‍ വിഭാഗീയത വേണ്ട.
സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ഭരണഘടനാ സംവിധാനങ്ങളിലുടെ നേടിയെടുക്കാന്‍ നമുക്ക് സാധിച്ചു. അത് നിലനിര്‍ത്തണം. സാദിഖലി തങ്ങള്‍ പറഞ്ഞു.
ഐ.എസ്.എം വെളിച്ചം ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ 15-മത് സംസ്ഥാന സംഗമം സമാപന സെഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 4 ലക്ഷം വോളന്റിയര്‍മാരില്‍ നിന്നാണ് 10 വോളന്റിയര്‍മാരെ റിപ്പബ്ലിക്ക്ദിന പരേഡിലേക്ക് തെരെഞ്ഞെടുത്തത്.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തീവ്രവാദത്തെ എതിര്‍ക്കാന്‍ മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് അപലപനീയമാണ്. ഇതിലൂടെ മുസ്ലിംകളെ അവമതിക്കുകയാണ് ചെയ്യുന്നത്. അറബിവേഷം ധരിപ്പിച്ച് ചിത്രീകരിച്ചത് അറബ് നാടുമായുള്ള ബന്ധത്തെ തകരാറിലാക്കുന്നതാണ്.
മഹാനായ അശോകചക്രവര്‍ത്തിയുടെ കാലത്ത് സൃഷ്ടിച്ചുവെച്ച അശോക ചക്രം നമ്മുടെ ദേശീയ അടയാളങ്ങളില്‍ ഒന്നാണ്. ആ ചക്രം ആലേഖനം ചെയ്ത സ്തംഭവും ദേശീയപതാകയും ചേര്‍ത്തുവെച്ച ഭരണഘടനയെ അധിക്ഷേപിച്ച ഇദ്ദേഹത്തിന്റെ അടയാളം അശോകചക്രമല്ല കുടച്ചക്രമാണ്.
നൂറ് കോടിയുടെ തട്ടിപ്പാണ ്പൊലീസ് സംശയിക്കുന്നത്. സ്ത്രീകളെ വെച്ച് കെണിയൊരുക്കിയും പണംതട്ടിയതായി പരാതിയുണ്ട്. മൊത്തം 22 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. കെ.പി പ്രവീണാണ് പേരുമാറ്റി വിശ്വാസ്യത സമ്പാദിച്ചത്.
സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് വില 5,160 രൂപയിലെത്തി. പവന് 240 വര്‍ധിപ്പിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 41,280 രൂപയാണ്.
പല കാരണങ്ങൾ കൊണ്ടും 2022 ഏറെ തിരക്കേറിയതായിരുന്നുവെങ്കിലും വായിച്ച 21 പുസ്തകങ്ങളുടെ പട്ടിക നിരത്തി പ്രതിപക്ഷ നേതാവ്
മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനി മരിക്കുന്നത്.