ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനലിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ നാളെ (ഫെബ്രുവരി 21) നടക്കും
കൈപ്പറ്റിയ ഫണ്ട് വിനിയോഗിക്കാതെയും കുഴിയെടുത്ത ഭാഗങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാതെയും ഉദ്യോഗസ്ഥര്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചതെന്നും പരാതിയിലുണ്ട്.
ജില്ലയിലെ 600 പോലീസുകാര്‍ക്ക് പുറമെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 300 പോലീസുകാരെ അധികമായി വിളിച്ചു വരുത്തിയിട്ടുണ്ട്.
പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യക്കും പാകിസ്താനും ഒരേ പോയന്റായാല്‍ റണ്‍റേറ്റ് നോക്കിയാവും സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക.
ഇതില്‍ 6.22 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.
മധുര റെയില്‍വേ സ്പെഷ്യല്‍ പൊലീസ് ടീം ചെങ്കോട്ടയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
സംഭാവന നല്കാന് മുന്നോട്ടു വന്ന എല്ലാ സുമനസ്സുകള്‍ക്കും ഇരുവരും നന്ദി പ്രകടിപ്പിച്ചു.
നേരത്തെ ഇഡി 10 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചിരുന്നത്.
ഞായറാഴ്ച വൈകീട്ട് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമായി