മഞ്ചേശ്വരം തിര ഞ്ഞെടുപ്പ് കോഴക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
കണ്ണൂര്‍ നഗരത്തിലെ താവക്കര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ധനകാര്യ സ്ഥാപനം നടത്തിയ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാംപ്രതിയായ അസി.ജനറല്‍ മാനേജര്‍ കടലായി സ്വദേശിനിയായ ജീനയെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍...
തൃശൂരില്‍ കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണം റെയില്‍വേ പൊലീസ് പിടികൂടി
പാലക്കാട്: കുഴല്‍മന്ദത്ത് ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവറെ പിരിച്ചുവിട്ടു. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ സി.എല്‍. ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഔസേപ്പ് ജോലിയില്‍...
ന്യൂഡല്‍ഹി: വനാതിര്‍ത്തിയില്‍ ബഫര്‍സോണ്‍ നിശ്ചയിച്ചതില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ബഫര്‍സോണ്‍ നിര്‍ണയം ചോദ്യം ചെയ്തും വ്യക്തത തേടിയും സമര്‍പ്പിച്ച മുഴുവന്‍ ഹരജികളും ഒരുമിച്ച് പരിഗണിക്കാനാണ് ആലോചിക്കുന്നത്. ഹരജികളില്‍ തിങ്കളാഴ്ച വാദം കേള്‍ക്കുമെന്നും...
ലെയ്ന്‍ ട്രാഫിക് നിയമലംഘത്തിന് ഇന്നുമുതല്‍ പിഴ ഈടാക്കുമെന്ന് ഗതാഗത കമ്മീഷ്ണര്‍ എസ്.ശ്രീജിത്ത് വ്യക്തമാക്കി
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വാഗതാഗാന വിവാദംമൂലം ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. തന്റെ ചിത്രങ്ങള്‍ മനപൂര്‍വ്വം ചിലര്‍ പ്രചരിപ്പിക്കുന്നു. ഇത് ശ്രദ്ധിക്കണമെന്ന് കനകദാസ് പൊലീസിനോട് ആവശ്യപ്പെട്ടു. കലോത്സവം കഴിഞ്ഞതിനുശേഷം...
സംസ്ഥാനത്ത് മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി
കൊല്ലം ആര്യങ്കാവില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ പാല് പിടികൂടി
ന്യുഡൽഹി: കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഐസിഐസിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും ജയിൽ മോചിതരായി. ചന്ദ കൊച്ചാർ മുംബൈ ബൈക്കുള ജയിലിൽ നിന്നും ഭർത്താവ് ആർതർ...