പ്രായാധിക്യം മൂലം അവശതയിലായിരുന്ന പിടിയാനയാണ് ചരിഞ്ഞത്
ഭരണഘടനയോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
സജി ചെറിയാനെതിരെ ഭരണഘടനാ വിരുദ്ധ പ്രസംഗം സംബന്ധിച്ച് തിരുവല്ല കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്
ബിരിയാണിയില്‍ പപ്പടവും മുട്ടയുമില്ലെന്നാരോപിച്ച് ഹോട്ടലുടമയ്ക്കും ഭാര്യയ്ക്കും നേരെ ആക്രമണം
ട്രെയിനില്‍ നിന്ന് വീണ് യുവാവിന് മാരകപരിക്ക്. എറണാകുളം പിറവം സ്വദേശി രതീഷ് കുമാര്‍ (36)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയൊടെയാണ് അപകടമുണ്ടായത്. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിനിന്റെ വാതിലിനടുത്ത് നിന്നിരുന്ന രതീഷ് സ്റ്റേഷനില്‍...
ഒരു കൊല്ലത്തെ വാര്‍ത്തകള്‍ കളം ഒഴിയുമ്പോള്‍ നാളെ മുതല്‍ പുതിയ വര്‍ത്തമാനങ്ങള്‍ ഇവിടെ കളം നിറയ്ക്കും. നല്ല നാളെകള്‍ പുലരട്ടെ... കൂടുതല്‍ ഓര്‍മ്മപ്പെടുത്തലുകള്‍ കഴിഞ്ഞ മാസങ്ങള്‍ തന്നെ പറയട്ടെ...
സജി ചെറിയാന് മന്ത്രിസഭയില്‍ അംഗമായാല്‍ വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് എം.പി കെ.മുരളീധരന്
കരിപ്പൂര്‍ കൊറിയന്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ് പൊലീസ് അവസാനിപ്പിക്കുന്നു
എന്ത് കാരണത്താലാണ് അദ്ദേഹം രാജിവെച്ചത് എന്നത് ഇന്നും പ്രസക്തമാണ്. സര്‍ക്കാര്‍ എല്ലാകാര്യത്തിലും ഈ നിലപാടാണ് പിന്തുടരുന്നത്. ഇ.പി ജയരാജന്റെ കാര്യത്തിലും സാമ്പത്തികവെട്ടിപ്പിനെ അനുകൂലിക്കുകയാണ് ഇടതുപക്ഷമെന്നും സുധാകരന് ആരോപിച്ചു.
മോക് ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ നാട് തേങ്ങുമ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ പുതുവല്‍സരാഘോഷം നടത്തിയത് വിവാദമായി.