കഴിഞ്ഞ ജൂലൈ ആറിന് ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.
കലോത്സവ നഗരിയിലെ എല്ലാ വേദികളിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ അഗ്നിശമന സേനയും രംഗത്തുണ്ടാകും.
അച്ഛനറിയാതെ പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി ഉത്തരവിട്ടു.
എം.ഡി.എം.എയുമായി 19കാരന് പിടിയില്‍
രണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരം ഡിവിഷനിലെ പകല്‍ വണ്ടികളില്‍ സ്ലീപ്പര്‍ ടിക്കറ്റ് റെയില്‍വേ നിര്‍ത്തി.
പരിസ്ഥിതി പ്രവര്ത്തകന് സി ആര് നീലകണ്ഠന്റെ അമ്മ സാവിത്രി അന്തര്‍ജനം (92) ഇന്ന് രാവിലെ മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് നെടുമ്പാശ്ശേരി കുടുംബ വീട്ടില്‍. 3മണിവരെ കാക്കനാട് തണല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന വെക്കും....
സര്‍ക്കാര്‍, ഔദ്യോഗിക വാഹനങ്ങളും ആംബുലന്‍സുകളും കടത്തിവിടും.
വയനാട്: വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയില്‍ കണ്ടെത്തി. ജഡം ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി. വാകേരി ഗാന്ധിനഗറില്‍ രണ്ട് ദിവസം മുന്‍പാണ് കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. കാട് മൂടി കിടക്കുന്ന എസ്റ്റേറ്റിലാണ് കടുവയെ ഇന്നലെ കണ്ടത്....
എന്താണ് അഞ്ചാം പനി പാരാമിക്സോ വൈറസ് വിഭാഗത്തില്‍പ്പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അഞ്ചാം പനി. നമ്മുടെ നാട്ടില്‍ ആറു മാസം മുതല്‍ അഞ്ചു വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ലക്ഷണങ്ങള്‍ പനിയാണ്...