ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലേക്ക് എത്തുന്ന ഭക്തലക്ഷങ്ങളുടെ സൗകര്യത്തിനായി വിമാനത്താവളം എന്ന ആശയം വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും അത് പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയായിരുന്നു.
61ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന ജനുവരി മൂന്നു മുതല്‍ ഏഴു വരെ കോഴിക്കോട് കോര്പ്പറേഷന് പരിധിയിലുള്ള മുഴുവന്‍ സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് മണിയൂര്‍ അറിയിച്ചു. കോര്പ്പറേഷന് പരിധിയിലെ മുഴുവന്‍...
കഴിഞ്ഞ ജൂലൈ ആറിന് ചെങ്ങന്നൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.
കലോത്സവ നഗരിയിലെ എല്ലാ വേദികളിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ അഗ്നിശമന സേനയും രംഗത്തുണ്ടാകും.
അച്ഛനറിയാതെ പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി ഉത്തരവിട്ടു.
എം.ഡി.എം.എയുമായി 19കാരന് പിടിയില്‍
രണഘടനയെ പരസ്യമായി അവഹേളിച്ച ഒരാളെ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവരികയും മറുഭാഗത്ത് ഭരണഘടനയെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്ത് വന്നിരിക്കുന്നത്.
തിരുവനന്തപുരം ഡിവിഷനിലെ പകല്‍ വണ്ടികളില്‍ സ്ലീപ്പര്‍ ടിക്കറ്റ് റെയില്‍വേ നിര്‍ത്തി.
പരിസ്ഥിതി പ്രവര്ത്തകന് സി ആര് നീലകണ്ഠന്റെ അമ്മ സാവിത്രി അന്തര്‍ജനം (92) ഇന്ന് രാവിലെ മരണപ്പെട്ടു. സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് നെടുമ്പാശ്ശേരി കുടുംബ വീട്ടില്‍. 3മണിവരെ കാക്കനാട് തണല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന വെക്കും....
സര്‍ക്കാര്‍, ഔദ്യോഗിക വാഹനങ്ങളും ആംബുലന്‍സുകളും കടത്തിവിടും.