കരിങ്കൊടി പ്രതിഷേധം മറികടക്കാന്‍ മുഖ്യമന്ത്രി ഹെലികോപറ്ററിലാണ് എത്തിയത്.
സംസ്ഥാനത്ത് സ്വര്‍വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണവില 41,760 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി. 5,220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200...
കാറിന്റെ പിറകില്‍ പ്രത്യാകം അറയുണ്ടാക്കി അതില്‍ ഒളിപ്പിച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്
എപ്പോഴാണ് അവരുടെ പേര് വിളിച്ചു പറയുക എന്ന ഭയത്തിലാണ് നേതാക്കള്‍
ഹരിയാനയില്‍ രാജസ്ഥാന് സ്വദേശികളായ രണ്ട് മുസ്ലിം യുവാക്കളെ ഭരത്പൂരില്‍ നിന്ന് പശുവിനെ മോഷ്ടിക്കാന്‍ വന്നതാണെന്ന് ആരോപിച്ച് ചുട്ടുക്കൊന്നത്
ഇതുസംബന്ധിച്ച് ഉയരുന്നത് സ്വാഭാവിക രാഷ്ട്രീയ ആക്ഷേപങ്ങള്‍ മാത്രമാണെന്ന് പൊലീസ് അറിയിച്ചു
കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ മാറി രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് മുന്‍പ് നടന്നിരുന്നതുപോലെ വിപുലമായ ശിവരാത്രി ആഘോഷം നടക്കുന്നത്
സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനത്തിന് ഇരയാക്കി എന്നാണ് കായംകുളം പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്
എച്ച്.സി.ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെ പുറത്തുപോകാന്‍ ആശുപത്രി അധികൃതര്‍ അനുമതി നല്കി
സ്കൂളില്‍ നിന്നുള്ള ഏഴ് വിദ്യാര്‍ത്ഥികളാണ് കുളിക്കാനിറങ്ങിയത്