പൊലീസിന്റെ പിങ്ക് ഹൊയ്സാല വാഹനത്തില്‍ എത്തിയവര്‍ ദമ്പതികളില്‍ നിന്ന് പിഴ ഈടാക്കി.
ഈ സിസണില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ നിയന്ത്രിക്കാനാകാതെ വലയുകയാണ് സന്നിധാനത്തെ പൊലീസ് സേന.
കള്ളനെ തിരഞ്ഞു വന്ന പോലീസിനോട് ' അച്ഛൻ പത്തായത്തിലില്ല ' എന്ന് പറഞ്ഞ മകനോടല്ലാതെ മറ്റാരോടാണ് സി.പി.എമ്മിനെ താരതമ്യപ്പെടുത്താനാകുക !
. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ കനക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളിലെ പ്രീപ്രൈമറി ടീച്ചാര്‍മാരെ വെട്ടാനുറച്ച് തന്നെ സര്‍ക്കാര്‍. 35 വര്‍ഷം വരെ സര്‍വീസുള്ളവര്‍ക്കടക്കം ഒരു വര്‍ഷത്തെ കരാര്‍ നിയമനം നല്‍കാനും ഇതിന് ഇവരുടെ സമ്മതം എഴുതി വാങ്ങാനും പ്രധാനാധ്യപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്കി.
പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
തിരക്ക് പരിഗണിച്ച് ഇത്തവണ നട തുറക്കുന്നത് നേരത്തെയാക്കിയിരുന്നു.
റേഷന്‍കടകളിലൂടെയുള്ള പുഴുക്കലരി വിതരണം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു.
ഈ മാസം 14ന് രാജ് ഭവനില്‍ വെച്ചാണ് ആഘോഷം
മറ്റുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്