തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയുടെ സീലിങ് ഇളകിവീണ് ഒരാള്‍ക്ക് പരിക്ക്.
ഇന്ന് ഇ.പി വിഷയം ചര്‍ച്ചക്കെടുക്കുമെന്നാണ് വിവരം.
ജയരാജന്മാര് തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ വിവാദം തെരുവിലേക്ക്
കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല
ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താന്‍ തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം തുറന്നുവിട്ടു.
ഇ.പി വിഷയം നാളെ ചര്‍ച്ചക്കെടുക്കുമെന്നാണ് വിവരം
അന്വേഷണ വിധേയമായാണ് സസ്പെന്‍ഡ് ചെയ്തത്
കര്‍ണാടകയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
ബാങ്കുമായി ബന്ധപ്പെട്ടിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഹോട്ടല്‍ ഉടമ അബ്ദുല്‍ ഗഫൂര്‍ ചന്ദ്രിക ഓണ്‍ലൈനിനോട് പറഞ്ഞു.
സനീത് എന്നയാളുടെ ഭാര്യ സിന്ധു(23)വിനെയാണ് കാണാതായത്