പോസ്റ്റ്മോര്‍ട്ടം ചെയ്ത കോഴികളില്‍ അണുബാധ കണ്ടെത്തിയിട്ടുണ്ട്.
ജനാധിപത്യമര്യാദയനുസരിച്ച് ഒപ്പിടുന്നതാണ് നല്ലത്.
അതിനിട നിയമസഭിലെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കുന്നതിനെക്കുറിച്ചും സംശയം രൂപപ്പെട്ടിട്ടുണ്ട്.
പൈതോണ് ലാംഗ്വേജിലെ മെഷീന്‍ലേണിങ് ഉപയോഗിച്ചാണ് ആംഗ്യ ഭാഷ പരിഭാഷണത്തിനായുള്ള സോഫ്റ്റ്വെയര് നിര്‍മിച്ചത്. ഒരുരൂപപോലും ചെലവ് വന്നില്ല.
സ്ത്രീ സംശയം തോന്നി ബഹളം വെക്കുകയായിരുന്നു
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുരേന്ദ്രന് സിനിമയിലെ കോമഡി സീന്‍ ഇട്ട് ഫെയ്സ് ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതാണ് വിവാദമായിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് മോഹിദുല്‍ ഷെയ്ഖിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അര്‍ഹമായ നഷ്ടപരിഹാരം ഉടനെലഭ്യമാകണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും കളത്തില്‍ അബ്ദുള്ള അറിയിച്ചു.
എന്നാല്‍ സംഭവം ചിലര്‍ വിവാദത്തിന് ഉപാധിയാക്കിയിരുന്നു.
കഴിഞ്ഞദിവസം രാത്രിയാണ് കേസിന് ആസ്പദമായ സംഭവം.