കണ്ണൂര്‍: കണ്ണൂര്‍ സ്കുളില്‍ ക്ലാസില്‍ കയറുന്നതിനിടെ ഏഴാം ക്ലാസുകരന് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് തെരുവുനായയുടെ ശല്യം. തെരുവുനായയുടെ കടിയേറ്റ വിദ്യാര്‍ഥിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയുടെ വരാന്തയില്‍...
മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് ഇന്നു മുതല്‍ ആരംഭിക്കുകയാണ്.
നാല് മിനുട്ടാണ് ആല്‍ബത്തിന്റെ ദൈര്‍ഘ്യം. ശബ്ദം നല്കിയതും ഗാനം ആലപിച്ചതും മോഹന്‍ലാല്‍ തന്നെ.
'പിണറായി ഭരണത്തിനെതിരെ പൗരവിചാരണ' എന്ന ക്യാമ്പയിനിലൂടെ നാളെ മുതല്‍ വിവിധ സമര പരിപാടികളാണ് യു.ഡി.എഫ് ആവിഷ്ക്കരിച്ചിരിക്കുന്നത്
നവംബര്‍ 1 മുതല്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ, മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പല്‍, വാര്‍ഡ്/ശാഖ തലങ്ങളില്‍ എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
നിയമം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികളില്‍ മുസ്ലിംലീഗിന്റെ ഹര്‍ജി പ്രധാനമായി പരിഗണിക്കും
സ്റ്റേഷനിലെ ശുചിമുറിയല്‍ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ഒക്ടോബര്‍ അഞ്ച് അര്‍ധരാത്രിയിലായിരുന്നു വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്.ടി.സി ബസും കൂട്ടിമുട്ടി അപകടം നടന്നത്
ഒളിവിലായിരുന്ന പ്രതിയെ ശനിയാഴ്ച രാത്രി കൊല്ലത്ത് നിന്ന് പിടികൂടി.