ആന്ധ്രാപ്രദേശില്‍ നിന്നുള്ള ട്രക്ക് സത്താറയില്‍ നിന്ന് മുംബൈയിലേക്ക് പോയികൊണ്ടിരിക്കവെയായിരുന്നു സംഭവം
ചാന്‍സിലര്‍ പദവിയില്‍ നിന്നും ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യത്തോട് കോടതി കഴിഞ്ഞ ദിവസം അനുകൂല പ്രതികരണമാണ് നടത്തിയത്.
വിലക്കയറ്റത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്
മാധ്യമങ്ങള്‍ക്ക് മേല്‍ ബാഹ്യനിയന്ത്രണം പാടില്ലെന്നും മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന്
കൊച്ചി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
യുവതിയെ കേരള വര്‍മയിലെ തന്നെ അധ്യാപകര്‍ നിരന്തരം വിളിച്ച് വിസമ്മതക്കുറിപ്പ് നല്കാന് ആവശ്യപ്പെട്ടുവെന്നാണ് ആരോപണം
2021 ഫെബ്രുവരി 17 നാണ് സസ്പെന്‍ഡ് ചെയ്തത്
രണ്ടാം ടി20യില്‍ ബ്ലാക്ക്ക്യാപ്സിനെ സമഗ്രമായി തകര്‍ത്ത് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ മുന്നിലെത്തി
കാര്‍ഷികവിളകള്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായി