ഇന്ത്യന്‍ സമയം രാത്രി 9 30ന് അല്‍ബായ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.
മുഴുവന്‍ തടവുകാരെയും ആധാറില്‍ ചേര്‍ക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പ്രിസണര്‍ ഇന്‍ഡക്ഷന്‍ ഡോക്യുമെന്റ് അടിസ്ഥാനമാക്കി ആധാര്‍ അനുവദിക്കാനും പുതുക്കി നല്‍കാനുമാണ് തീരുമാനം.
സംഭവത്തില്‍ വൈക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
കക്കശേഖരിച്ചു മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനെടുത്ത് പുഞ്ചികടവിൽ വച്ചാണ് തുണി മറിഞ്ഞത്.
പോലീസ് കേസുകള്‍ കുറവായ പ്രദേശം കൂടിയായ ലക്ഷദ്വീപില്‍ ആദ്യമായാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.
ചൊവ്വാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തിലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകും.
രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവജ്ഞയോടെ തള്ളിക്കളയണം
നാലിന് കൊടുവള്ളി കരുവന്‍പൊയിലിലെ മസ്ജിദില്‍ ഖബറടക്കും.
അബുദാബി ബനിയാസില്‍ ഷഹീന് സൂപ്പര്‍മാര്‍ക്കറ്റിനുസമീപം ബാര്‍ബര്‍ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു.
പുതിയതായി പണിതവീടിന്റെ (റിച്ചൂസ് ഗാര്ഡന്) കോമ്പൗണ്ടിലെ സ്വിമ്മിംഗ് പൂളിലാണ് സംഭവം.