കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് ഭീഷണികള്‍ മറികടന്നാണ് യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കേരളത്തിലും നികുതി ഈടാക്കാമെന്ന് ഹൈക്കോടതി.
ഷാരോണ്‍ വധക്കേസില്‍ അന്വേഷണം തമിഴ്നാട് പൊലീസിനെ ഏല്‍പ്പിക്കുന്നതാണ് കൂടുതല്‍ ഉചിതമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം.
മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട ഗവര്‍ണറുടെ സ്വേചാധിപത്യ നിലപാടില്‍ പ്രതിഷേധം
16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 നാവികരെയാണ് തടവിലാക്കിയിരുന്നത്.
ഓരോ ഊണിനും സബ്സിഡിയായി 5 രൂപ സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം
തിരുവനന്തപുരം കോര്പറേഷന് പുറമെ കോഴിക്കോട് കോര്‍പറേഷനിലും സി.പി.എമ്മിന്റെ സ്വജനപക്ഷപാതം.
കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് പരിശോധന പോലും നടത്താതെ ചെര്‍പ്പുളശേരിയിലെ മെഡി. കോളജിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനും ഭൂമി വീണ്ടെടുക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
മാധ്യമ വിലക്ക് ജനാധിപത്യത്തിന് യോജിച്ചതല്ല