സംസ്ഥാനത്ത് അരി, പച്ചക്കറി വില കുതിച്ചുയരുന്നു. രണ്ടാഴ്ചക്കിടയില്‍ അരിക്ക് ക്വിന്റലിന് 100 മുതല്‍ 150 രൂപ വരെയാണ് മൊത്തവിലയില്‍ വര്‍ധനവുണ്ടായത്.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്കെത്തിച്ചത്.
മാധ്യമ പ്രവര്‍ത്തകന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നിന്നതിന്റെ പരിണിതഫലമാണ് കോടതി നരഹത്യ ഒഴിവാക്കിയത്.
ലണ്ടനില്‍ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി സംസാരിച്ചെന്നാണ് പറയുന്നത്. ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. അവരുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല.
പ്രതികളുടെ വിടുതല്‍ ഹരജി കോടതി തള്ളി
സിനിമാതാരം ജയസൂര്യ ഉള്‍പ്പടെ കോര്പറേഷന് എഞ്ചിനിയറിംഗ് വിഭാഗത്തിലെ മുന്ന് ഉദ്യോഗസ്ഥരുമാണ് പ്രതികള്‍.
പുതുക്കിയ പദ്ധതി രേഖ കിട്ടിയാലുടന്‍ പ്ലാന്റിന്റെ നിര്‍മാണം തുടരാനാണ് കോര്പ്പറേഷന് തീരുമാനം.
പ്രണയിച്ച് വിവാഹം കഴിച്ച ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.
വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് തലസ്ഥാനനഗരി സ്തംഭിച്ചതിന്, സമരക്കാരുമായി സംസാരിക്കില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രിയാണ് കുറ്റക്കാരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.അദാനിയെ പേടിച്ചിട്ടാണോ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയാറാകാത്തത്? പുനരധിവാസം ആവശ്യപ്പെട്ടാണ് സമരം. ന്യായമായ സമരങ്ങളെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം....
എന്‍ഡോസള്‍ഫാന്‍ ഇരകളെ 'എത്ര കിട്ടിയാലും മതിയാകാത്തവര്‍' എന്ന് അധിക്ഷേപിച്ച ഉദുമ എംഎല്‍എയുടെ നിലപാട് മനുഷ്യത്വഹീനമാണ്. ഇതൊന്നും ശരിയായ സമീപനമല്ല.