സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ശമ്പളം കൊടുക്കാന്‍പോലും പണമില്ലാത്ത അവസ്ഥ.
രാവിലത്തെ ദര്‍ശന സമയം നേരത്തെ രണ്ട് മണിക്കൂര്‍ കൂട്ടിയിരുന്നു
പിരിച്ചുവിടലിന്റെ കാരണം ഇതുവരെ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല
ചോദ്യം ചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്
പെരിന്തല്‍മണ്ണയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍സര്‍വീസ് അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു തരൂര്‍.
രോഗം ബാധിച്ച പന്നികളെ വില്ക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പത്തിലധികം ഫോണുകളും ബാഗുകളും കത്തി നശിക്കുകയുണ്ടായി
20 ദിവസത്തിനകം മുംബൈയില്‍ എത്തും എന്നാണ് പ്രതീക്ഷ അവിടെ നിന്ന് ഒമാന്‍ വഴി ജിസിസി രാജ്യങ്ങളിലൂടെ സൈക്കിളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തും
തരൂരുമായി ദീര്‍ഘകാലമായി തുടരുന്ന ബന്ധമാണെന്നും സന്ദര്‍ശനം മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വെബ്സൈറ്റുകളിലെ വ്യാജ റിവ്യു ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന സാഹചര്യത്തിലാണ് നടപടി