കേരളത്തിന്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകല്പന ചെയ്ത കേരള പവിലിയന് ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയില്‍ സ്റ്റേറ്റ് - യൂണിയന് ടെറിട്ടറി വിഭാഗത്തില്‍ സ്വര്‍ണ്ണത്തിളക്കം.
ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
27-ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരത്ത് തിരി തെളിയും.
അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടി
ആരോഗ്യപരമായി പിന്നോക്കം നില്ക്കുന്ന മേഖലകളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി എം.എസ്.എഫ് മെഡിഫെഡ് സംസ്ഥാന കമ്മിറ്റി.
ആരോപണങ്ങള്‍ തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സിബിഐ കണ്ടെത്തി.
പെരുമ്പാമ്പുകളെ വനത്തില്‍ കൊണ്ടു വിടാനാണ് അധികൃതരുടെ തീരുമാനം.
ഉയര്‍ന്നുവരുന്ന വെല്ലുവിളികളോട് ഇടപെടാന്‍ പ്രൊഫഷണലുകള്‍ പ്രാപ്തരാണ്.
സംസ്ഥാന ജനറല്‍ സെക്രട്ടറി യാണ് അംഗത്വം കൈമാറിയത്.
ബിഹാറിലെ പൂര്‍ണിയ ജില്ലയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്ന ഈ ആംബുലന്‍സിന് നേരെ ഇന്നലെ മധ്യപ്രദേശില്‍ വച്ച് വെടിവയ്പ്പുണ്ടായിരുന്നു. ജബല്‍പൂര്‍ - റിവ ദേശീയപാതയില്‍ വച്ചാണ് ആംബുലന്‍സിന് നേരെ ആക്രമണമുണ്ടായത്.