iffk ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനവും ആദ്യപാസ് വിതരണവും വഴുതക്കാട് ടാഗോര്‍ തിയറ്ററില്‍ മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ നവംബര്‍ രണ്ടിനാണ് പരാതിക്ക് ആധാരമായ സംഭവം
കണ്ണൂർ സ്വദേശിയായ അഹമ്മദ് എന്നയാൾ വാട്സപ്പിൽ പ്രചരിപ്പിച്ചതാണ് പോസ്റ്റ് എന്ന് പറയുന്നു.
സംഭവത്തില്‍ വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തി വരികയാണ്.
പ്രതിഭാ പാട്ടീലിന് സ്നേഹാന്വേഷണങ്ങളുമായി പാണക്കാട് സയ്യിദ ്സാദിഖലിശിഹാബ് തങ്ങളെത്തി. മലപ്പുറത്തിന്റെ സ്നേഹോപഹാരം അദ്ദേഹം മുന്‍ രാഷ്ട്രപതിക്കു സമ്മാനിച്ചു. പ്രതിഭപാട്ടീലിന്റെ ചികിത്സാപുരോഗതി തങ്ങള്‍ ചോദിച്ചറിഞ്ഞു.
പ്രചാരണ വീഡിയോയില്‍ നിന്ന് അന്നത്തെ മുഖ്യമന്ത്രിയെയും ഐ.ടി. മന്ത്രിയെയും വെട്ടിമാറ്റിയത് അനീതി- ഐ.ടി. യൂണിയന് (എസ്.ടി.യു)
കോഴിക്കോട് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം.
ഒരുമാസത്തിന് ശേഷമാണ് കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലാണ് അഴുകിയ ജഢം വിദേശവനിതയുടെതാണെന്ന ്തിരിച്ചറിഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയന് നിയമ സഭയിലേക്ക് ഇറങ്ങുന്നതിന് മുന്‍പായിരുന്നു സംഭവം.
യുവതിയെ രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ റെയില്‍വേ ഉദ്യോഗസ്ഥരും യാത്രക്കാരും അനുമോദിച്ചു.