കോഴിക്കോട് ജില്ലയിലെ രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു.
കൊച്ചി: തുടര്‍ച്ചയായി വില കൂടിയതിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 37,280 രൂപയാണ് വില. ഗ്രാമിന് 4,660 രൂപയും. രാജ്യാന്തര വിപണിയില്‍...
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കസ്റ്റംസ് കാരാട്ട് ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. പിന്നാലെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്വര്‍ണക്കടത്തില്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്കും പാര്‍ട്ടി എംഎല്‍എക്കും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ മകന് ബിനീഷ് കോടിയേരി പ്രതിസ്ഥാനത്ത് നില്ക്കുന്ന വേളയിലാണ് ഫൈസല്‍ ബന്ധവും പുറത്തുവരുന്നത്.
ഒരാള്‍ക്ക് പണമായി പിന്‍വലിക്കാവുന്ന പരിധിയില്‍ക്കവിഞ്ഞ തുക സ്വപ്ന അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. അക്കൗണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റും എന്ന് ഭീഷണിപ്പെടുത്തിയാണ് പണം പിന്‍വലിച്ചത്.
കാരാട്ട് റസാഖ് എംഎല്‍എയുടെ ബന്ധുവാണ് ഫൈസല്‍.
'ജനങ്ങള്‍ക്കുള്ള വിശ്വാസത്തിലാണ് ജുഡീഷ്യറിയുടെ നിലനില്പ്. ഇത്തരം വിധികള്‍ വഴി ആ വിശ്വാസത്തെയാണ് തകര്‍ക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും വെറുതെ വിട്ട കോടതി നടപടി അങ്ങേയറ്റം നിരാശാജനകമാണ്'
ബാബരി മസ്ജിദ് കേസിലെ സി.ബി.ഐ കോടതി വിധി ജനാധിപത്യത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കേണ്ടതാണ്. രാജ്യത്തിന്റെ വേദനയാണ് ബാബരി. അത് പൊളിച്ചുകളഞ്ഞവര്‍ വൈകിയാലും ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്
ബാബ്റി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റവും കടുത്ത നിയമലംഘനവുനമാണെന്ന് രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി വിധിച്ചതാണ്. എന്നിട്ടും അത് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് ഗുരുതരമായ വീഴ്ചയാണ്. മസ്ജിദ് തകര്‍ത്തതു പോലെ ദുഖകരമാണ് ഈ...