ഒരു കാലിലെ മന്ത് അടുത്ത കാലിൽ വച്ചത് പോലെ ആകരുത് പരിഷ്കാരങ്ങൾ
ഭര്‍തൃ വീട്ടില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഏതായാലും കട്ടക്കു നില്ക്കുന്ന രണ്ടു നേതാക്കള്‍ പരസ്പരം വാളെടുത്തതോടെ ഡി. വൈ.എഫ്.ഐ അണികള്‍ ആശയക്കുഴപ്പത്തിലാണ്. ആരെ സ്വീകരിക്കണം, ആരെ തള്ളണം എന്ന് അറിയുന്നില്ല.
സന്തോഷം തേടിയാണ് മക്കള്‍ ലഹരി വഴികള്‍ തേടുന്നത്. സന്തോഷം കുടുംബത്തില്‍ ലഭ്യമാകണം. ഓസ്കര് വൈല്‍ഡ് എന്ന ഐറിഷ്കവി പറയുന്നു
ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാകും.അതിന് നിങ്ങള്‍ വിചാരിക്കുംപോലെ യുഗങ്ങളൊന്നും ആവശ്യമില്ല.നാലോ അഞ്ചേ വര്‍ഷംമതി.അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും.ആരാണ് കള്ളംപറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കുതന്നെ മനസ്സിലാകും.' 2013ലാണ് ഗാഡ്ഗില്‍ ഇത് പറഞ്ഞത്.
.നെല്‍കൃഷി, വാകൃഷി അടക്കമുള്ള കര കൃഷി എന്നിവയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത്.
ഇന്നലെയോടെ ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് സ്ഥാനത്തേക്ക് ചെറിയാന് ഫിലിപ്പിനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി.
ഡീസലിനും 100 കടന്നു
.സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു
മലവെള്ളപാച്ചിലില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്