കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
തുറമുഖങ്ങളും വിമാനത്താവളങ്ങളും സ്വകാര്യ കുത്തകകള്‍ക്ക് വിറ്റഴിക്കുന്നതിന്റെ ദുരന്ത ഫലം കൂടിയാണ് മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ട
ഹ്യദയഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
ഇന്ന് രാവിലെയാണ് സംഭവം. നാലു പേര് ചേര്‍ന്ന് ഏഴു മീറ്ററോളം ഉയരത്തിലുള്ള സംരക്ഷണഭിത്തി കെട്ടാനുള്ള ജോലിക്കിടെ മണ്ണിടിച്ചില്‍ സംഭവിക്കുകയായിരുന്നു.
ഇയാള്‍ക്ക് മാനസിക പ്രശനങ്ങള്‍ ഉള്ളതായി പോലീസ് പറയുന്നു.
ഇന്നലെ 32,542 രോഗമുക്തി നേടുകയും ചെയ്തു.
മുസ്ലിംലീഗ് പ്രസിഡന്റുമാരായ 60 ഗ്രാമപഞ്ചായത്തുകളിലും ഇനി 'സര്'വിളി വേണ്ട എന്ന് തീരുമാനിച്ചു.
അതെ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്