മലപ്പുറത്ത് രണ്ടിടത്തായി വാഹനാപകടം; കൈക്കുഞ്ഞ് ഉള്‍പെടെ മൂന്ന് മരണം
വിവിധ ഗെയിമിംഗ് കമ്പനികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്
തന്നില്‍ നിന്ന് 10 കോടി രൂപ വാങ്ങി പറ്റിച്ചെന്ന് ചെറുവാടി സ്വദേശി യഅ്ഖൂബിന്റെ പരാതി. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് യഅ്ഖൂബ് അറിയിച്ചു
ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന തന്റെ ചിത്രത്തിനൊപ്പം ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
രാവസ്തു വില്പനക്കാരനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനഹിതമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം.പി
ടെക്സസില്‍ വിരമിച്ച പട്ടാളക്കാര്‍ക്കായുള്ള വെറ്ററന്‍സ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നതിനിടെയാണ് അനീഷിന്റെ പുതിയ നേട്ടം
എറണാകുളം,ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്
സൈനികന്റെ മൃതദേഹത്തോട് പൊലീസ് അനാദരവ് കാണിച്ചതായി ആരോപിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി ഭാര്യ
ആഗോള വിപണിയിലുണ്ടായ വര്‍ധനയാണ് വില വര്‍ധനയ്ക്ക് കാരണം
ഫാത്തിമ റൗഹ (3), മുഹമ്മദ് റസ്വിന്‍ (3) എന്നിവരാണ് മരിച്ചത്