. 2 മണിക്കൂര്‍ 15 മിനിറ്റ് എടുത്താണ് ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്
വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ വകുപ്പ് രഹസ്യമായി സൂക്ഷിക്കും.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ ധനമന്ത്രി എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷ ക്ക് ഇന്ത്യയില്‍ നാളെ തുടക്കമാവും.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കേരളം ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ സാമ്പത്തിക നിലയിലായിരിക്കെ സംസ്ഥാന ബജറ്റ് ഇന്ന്.
കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതിനെ തുടര്‍ന്ന് ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു.
വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും പരിഹസിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്.
ദേശീയതലത്തില്‍ സര്‍ക്കാരിനെതിരെ പല വിഷയങ്ങളും ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.