തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ്. പവന് 80 രൂപ കുറഞ്ഞ് 34,640 രൂപയായി
പാലാ ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പശ്ചാതലത്തില്‍ മതനേതാക്കളുടെ യോഗം ഇന്ന്. വൈകീട്ട് 3.30ന് തിരുവനന്തപുരത്ത് വച്ച് ക്ലീമിസ് തിരുമേനിയുടെ നേതൃത്വത്തിലാണ് യോഗം
വാട്സപ്പില്‍ നമ്മുടെ ഫോട്ടോകള്‍ സ്റ്റിക്കറാക്കാന്‍ കഴിയുന്ന പുതിയ സെറ്റപ്പ് വരുന്നു
കാസര്‍കോട് മേല്പറമ്പില് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ അധ്യാപകനെ കോടതി റിമാഡ് ചെയ്തു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
സ്വത്തുക്കള്‍ എഴുതി വാങ്ങിയ ശേഷം ആറു മാസത്തോളം മുറിക്കുള്ളില്‍ മക്കള്‍ അച്ഛനെ പൂട്ടിയിട്ടു
ഉച്ചക്ക് രണ്ടിനാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം ഭാഗ്യസമ്മാനം. ടിക്കറ്റ് വില 300
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ. ഉച്ചക്ക് രണ്ടിനാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം ഭാഗ്യസമ്മാനം
സംസ്ഥാനത്ത് സ്കൂള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്യാതെയെന്ന് പരാതി
ശോഭന ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ്ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവച്ചു.നിലവിലെ സ്ഥാനങ്ങള്‍ രാജിവക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് രാജി