ആത്മഹത്യാ കാരണം വ്യക്തമല്ല.
സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു.
എറണാകുളത്ത് ഒരു ക്ഷേത്ര പരിപാടിയുടെ ഭാഗമായി ഉദ്ഘാടനത്തിനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്.
66 ശതമാനം പുരുഷന്മാരും 34 ശതമാനം സ്ത്രീകളുമാണ് സര്‍വേയുടെ ഭാഗമായത്.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്
ഇടുക്കിയില്‍ ചോറ്റുകുഴിയില്‍ രണ്ടു വയസുകാരന് ലോറിക്കിടയില്‍പ്പെട്ട് ദാരുണാന്ത്യം
പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ കോടതി ഒഴിവാക്കി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ വില്ലേജുകളില്‍ നിന്നായി 955.13 ഹെക്ടര്‍ ഭൂമി
ആരോഗ്യ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്
അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയരാജനും കെ.പി സഹദേവനും തമ്മിലുള്ള തര്‍ക്കം പരിധി വിട്ടത്