കൊയിലാണ്ടിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് സ്വീകരിക്കും
ദേശീയ പതാക തല തിരിച്ചു ഉയര്ത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ്. സി.പി.എം പാളയം ഏരിയാ കമ്മിറ്റി അംഗം ആര് പ്രദീപാണ് പരാതിക്കാരന്.
ഇന്ത്യന്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തി സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ബംഗാളിലെ മുതിര്‍ന്ന നേതാവുമായ ബിമന്‍ ബോസ്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,601 ആയി
കൃത്യമായ വരിക്ക് പകരം 'ഉച്ഛല ജലധിക ജിംഗാ' എന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പാടിയത്.
തിരുവനന്തപുരം മണിയറിയില്‍ ആണ് സംഭവം
ഇതോടെ സംസ്ഥാനത്തെ പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 മുതല്‍ സ്വീകരിച്ചു തുടങ്ങും.
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ക്ക് നേരെ അതിക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദേശീയ പതാകക്കൊപ്പം സിപിഎം പതാക അതേ ഉയരത്തില്‍ തന്നെ ഉയര്‍ത്തി എന്നാണ് ആരോപണം