കാഞ്ഞിരം പാറയിലെ ഹരേ കൃഷ്ണ ഫ്യുവല്‍സ് ആണ് ശ്രീജേഷ് എന്ന പേര് ഉള്ളവര്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നത്
പി ടി തോമസ് എംഎല്‍എ യുടെ അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭ ബഹിഷ്കരിച്ച് സഭയ്ക്ക് പുറത്ത് അടിയന്തര പ്രമേയം അവതരിപ്പിച്ചു പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.
949 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 322 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1271 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കും.
കായിക മന്ത്രി വി അബ്ദുറഹിമാനാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
വിജിലന്‍സ് റിപ്പോര്‍ട്ട്ന്റെ അടിസ്ഥാനത്തിലാണ് നടപടി.
116 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്തു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആശങ്ക ഉണ്ടാക്കുന്നതാണ്
മറ്റ് ആരും വീട്ടിലില്ലെങ്കില്‍ ആണ് ഇളവെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.