ഈ മാസം 21 ന് ശേഷം ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ അടച്ചിടും.
ഒക്ടോബര്‍ 27 ന് മുഖ്യമന്ത്രി നല്കിയ മറുപടിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് പരാതി.
ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല എന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.
105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
കരിപ്പൂര്‍ റണ്‍വെയുടെ ദൈര്‍ഘ്യം കുറക്കാനുള്ള റിപ്പോര്‍ട്ട് അന്തിമമല്ലെന്ന് വ്യോമയാന മന്ത്രി അറിയിച്ചു: സമദാനി
കഴിഞ്ഞ ദിവസമാണ് ചിക്കന്‍ കടയിലെ ജീവനക്കാരനായ 18 കാരന് അബ്ദുല്‍ മാലികിനെ ജീപ്പില്‍ കയറ്റി കൊണ്ടുപോയ ശേഷം സംഘം ക്രൂരമായി മര്‍ദിച്ചത്.
കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്.
42 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 5 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.