ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്
എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തില്‍ അപാകതയെന്നാരോപിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ പിതാവ് രംഗത്ത്
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തമിഴ്നാട്ടില്‍നിന്നും പിടികൂടിയത്
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ കോവിഡിന്റെ പേര് പറഞ്ഞു 125 കോടി രൂപയോളം പോലീസ് പിഴ ചുമത്തിയിരുന്നു.
ഇന്ന് പുലര്ച്ചയൊടയാണ് സംഭവം
തിരുവോണദിനത്തില്‍ മഴ കനക്കും
യാഥാര്‍ഥ്യബോധം ഉള്ള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് ഇത്
92 ലക്ഷത്തോളം കാര്‍ഡുടമകള്‍ ആണ് നിലവിലുള്ളത്. ഇതില്‍ 50 ലക്ഷത്തോളം കിറ്റുകളാണ് നിലവില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്
പാകിസ്താനി മാധ്യമ പ്രവര്‍ത്തകയുമായി തരൂര്‍ ബന്ധം തുടര്‍ന്നു എന്നുകരുതിയാല്‍ പോലും സുനന്ദ പുഷ്കറിന്റ ദുരൂഹമരണ കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി
പ്രശസ്ത കായിക പരിശീലകനായ ഒഎം നമ്പ്യാര്‍(90)അന്തരിച്ചു. പിടി ഉഷയുടെ കോച്ചായിരുന്നു. രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്കാരവും നല്കി ആദരിച്ച വ്യക്തിയാണ്