കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
2022 ജനുവരി അഞ്ചിന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും.
ഡിസംബര്‍ വരെയെങ്കിലും തീയറ്ററുകള്‍ തുറക്കുന്ന കാര്യം ബുദ്ധിമുട്ടാകും
20 ദിവസത്തിനുള്ളില്‍ 4.6 ലക്ഷം കേസുകള്‍ വരെയുണ്ടാകാമെന്ന് മുന്നറിയിപ്പ്
ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ 43 അതിക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
കാഞ്ഞിരം പാറയിലെ ഹരേ കൃഷ്ണ ഫ്യുവല്‍സ് ആണ് ശ്രീജേഷ് എന്ന പേര് ഉള്ളവര്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നത്
പി ടി തോമസ് എംഎല്‍എ യുടെ അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭ ബഹിഷ്കരിച്ച് സഭയ്ക്ക് പുറത്ത് അടിയന്തര പ്രമേയം അവതരിപ്പിച്ചു പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.
949 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 322 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1271 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കും.
കായിക മന്ത്രി വി അബ്ദുറഹിമാനാണ് പാരിതോഷികം പ്രഖ്യാപിച്ചത്.