പവന് 480 രൂപ കുറഞ്ഞ് 35,400 രൂപയായി
വളപട്ടണത്തെ ആ ലൈബ്രറിയെ സംബന്ധിച്ച കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും വിലപ്പെട്ടതുമാണ് അതിനായുള്ള കെഎം ഷാജിയുടെ പ്രയത്നം
സംസ്ഥാനത്ത് കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ടിപിആര്‍ 30 ശതമാനത്തിന് മുകളിലായ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ പത്തിരട്ടി പരിശോധന നടത്തും
വാക്ക് തര്‍ക്കത്തില്‍ പ്രവാസിമലയാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളും മരണപ്പെട്ടു. കഴുത്തറുത്ത് ഗുരുതരമായ നിലയില്‍ കാണപ്പെട്ട ഘാന സ്വദേശി ചികിത്സയിലിരിക്കെയാണ് മരിച്ചത്
പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്മാര്ക്ക് ദാരുണാന്ത്യം. പേരാമ്പ്ര തരിപ്പമലയിലാണ് സംഭവം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്
ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താനാണ് തീരുമാനം
കൊച്ചി: ലക്ഷദ്വീപിലേക്ക് യാത്ര അനുമതി നിഷേധിച്ചതിനെതിരെ എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നിലപാട് തേടി. അഡ്മിനിസ്ട്രേറ്ററുടെ ഒപ്പം കോവിഡ് നിയന്ത്രണം ലംഘിച്ചു കൊണ്ട് വലിയ...
ചെന്നൈ: തമിഴ് നടന് ഷമന്‍ മിത്രു(43) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലായിലായിരുന്നു ഷമന്‍. നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
കണ്ണൂര്‍: ഓണ്‍ലൈന്‍ ക്ലാസുകളില്‍ വ്യാജന്മാരുടെ നുഴഞ്ഞുകയറ്റമെന്ന് പൊലീസ്. പാസ്വേര്ഡും ലിങ്കും കൈമാറരുതെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ജാഗ്രത വേണമെന്ന് പൊലീസ് നിര്‍ദേശം. ഒരു പൊതുവിദ്യാലയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും...