എറണാകുളം: പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ രാജ്യമെമ്പാടുമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. രജിസ്ട്രാര്‍മാര്‍ക്കും ബാങ്കുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് നല്‍കിയിട്ടുണ്ട്. കേസില്‍ പോലീസ് കസ്റ്റഡി അവസാനിക്കുന്നതിന് പിന്നാലെ പ്രതികളെ തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും....
തുറവൂര്‍ സ്വദേശി ജിസ്മോന്(31) ആണ് കുത്തേറ്റ് മരിച്ചത്
ബേപ്പൂര്‍ സ്വദേശി വൈശാഖിന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്
കോവിഡ് ബാധിച്ചു മരിച്ച ആലുവ സ്വദേശി തേവന്റെ ഭാര്യയും 3 മക്കളും രോഗം ബാധിച്ച് ചികില്‍സയിലായതിനാലാണ് സംസ്ക്കാര ചടങ്ങിന് എംഎല്‍എ നേതൃത്വം നല്‍കിയത്. മൃതദേഹം ആംബുലന്‍സില്‍ എത്തിച്ചതും ശ്മശാനത്തില്‍ ഇറക്കിയതും പിപിഇ കിറ്റ് ധരിച്ചെത്തിയ എംഎല്‍എ...
കൊല്ലം: ഉറങ്ങിക്കിടന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു. പത്തനാപുരം മങ്കോട് ചരുവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യ(10)ആണ് മരിച്ചത്. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു...
അതിനിടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമകൃഷ്ണന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയാണ് രാമകൃഷ്ണന് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്.
പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരന്മാരുടെ കൈയ്യില്‍ നിന്നും അതു വീണ്ടെടുക്കാന്‍ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരന്മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി...
യൂണിടാക് എംഡിക്ക് നോട്ടീസ് അയക്കും
വ്യാഴാഴ്ച വൈകിട്ടാണ് സാനിറ്റൈസര്‍ കുടിച്ചത്. ഉടന്‍ വടകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തണല്‍ അഭയകേന്ദ്രത്തില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അന്തേവാസികള്‍ക്കു വേണ്ടി സാനിറ്റൈസര്‍ സ്ഥാപിച്ചിരുന്നു. വിനോദന്‍ ഇത് കുടിക്കുകയായിരുന്നു.
ചെന്ത്രാപ്പിന്നി വൈലപ്പിള്ളി വി.കെ. ജ്യോതിപ്രകാശിന്റെപേരിലാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്