കേക്ക് മുറിയ്ക്കുന്ന ചിത്രത്തിന് കൈക്ക് മുറിയ്ക്കുമെന്ന അക്ഷരത്തെറ്റും പോസ്റ്റിലുണ്ടായിരുന്നു. ഇതിനെ പരിഹസിച്ച് നിരവിധി പേര് എത്തിയതോടെ അക്ഷരത്തെറ്റ് തിരുത്തിയിരുന്നു.
ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം പതിനാറിനാണ് റംസീനയെ ഭര്‍തൃവീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തില്‍ മനംനൊന്താണ് റംസീന ജീവനൊടുക്കിയതെന്നാണ് വീട്ടുകാര്‍...
ഇന്നലെമാത്രം 11,755 പേര്‍ക്കാണ് രോഗം സ്ഥീകരിച്ചത്
ചൈനീസ് പ്രസിഡന്റിനെ പോലെ സര്‍വ്വസൈന്യാധിപനാകുവാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് റൂള്‍സ് ഓഫ് ബിസിനസില്‍ ഭേദഗതി വരുത്തുന്നതെന്ന് മുനീര്‍ ആരോപിച്ചു
നിയമത്തെ കായികബലംകൊണ്ടു നേരിടാനാവില്ലെന്നും പ്രതികളുടെ പ്രവര്‍ത്തി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പറഞ്ഞാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. കോടതി നിലപാട് കടുപ്പിച്ചെങ്കിലും കടുത്ത നടപടിയിലേക്ക് പോകെണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന രാഷ്ട്രീയ നിര്‍ദ്ദേശം. തെളിവ് ശേഖരണം...
രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ത്തന്നെയാണ് രോമുക്തരും ഏറ്റവും കൂടുതലുള്ളത്.
തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്
നഗരപരിധിയില്‍ നിന്ന് മാത്രം 15 ബാറ്ററികള്‍ മോഷ്ടിച്ചതായി പ്രതികള്‍ പൊലീസിന് മൊഴി നല്കി
പാല സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
റിയാലിറ്റി ഷോയിലെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്നാണ് യൂ ട്യൂബ് ചാനലിലൂടെ ഇവര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ ഭാഗമായി മത്സരാര്‍ത്ഥികളില്‍ ഒരാളായ കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിലും ഇവര്‍...