ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദം ആന്ധ്ര തീരം വഴി കരയില്‍ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച എല്‍ആര്‍ ടെക്നോളജീസ് ഈ വര്‍ഷം ജൂണിലാണ് ക്രിപ്റ്റോ കറന്‍സി എന്ന പേരില്‍ മോറിസ് കോയിന് പദ്ധതി അവതരിപ്പിച്ചത്.
കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം 168 കോണ്‍ഗ്രസ് ഓഫീസുകളാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈദികനെ ചോദ്യം ചെയ്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. യാക്കോബായ സഭാംഗമായ ഫാദര്‍ റെജി ഇടുക്കി പണിക്കന്‍കുടി പള്ളി വികാരിയാണ്. അടിമാലിയില്‍ പാലക്കാടന്‍ വൈദ്യശാല എന്ന പേരില്‍ 20 വര്‍ഷമായി ആശുപത്രി നടത്തുകയായിരുന്നു...
റിമാന്‍ഡ് പ്രതി മര്‍ദനമേറ്റ് മരിച്ചെന്ന വിവാദത്തിന് പിന്നാലെയാണ്, 17കാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് കൂടി അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വെച്ച് ക്രൂരമര്‍ദനമേറ്റെന്ന് പരാതി ഉയര്‍ന്നത്.
'150 ബിരിയാണിയും 20 ഊണും കൊണ്ട് ഇവിടെ നിന്ന് പോയതാണ്. ആകെ വിറ്റത് 20 ബിരിയാണി മാത്രമാണ്. ജീവിക്കാന്‍ സമ്മതിക്കില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു ചെയ്യാനാണ്? കുറച്ചു ദിവസമായി ഞങ്ങളെ ഉപദ്രവിക്കുകയാണ് ഓപ്പോസിറ്റ് നില്ക്കുന്നവര്. ഉണ്ടായിരുന്നതൊക്കെ...
കൊച്ചി: സ്വര്‍ണ്ണക്കടത്തുകേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്സ്മെന്റ് കേസിലാണ് ജാമ്യം. അതേസമയം, എന്‍ഐഎ കേസില്‍ റിമാന്‍ഡിലായതിനാല്‍ പുറത്തിറങ്ങാനാവില്ല.
'അമ്മ' എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക...
സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ റദ്ദാക്കിയില്ല
സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് തടഞ്ഞു കൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്