മാധ്യമപ്രവര്‍ത്തകയായാണ് സ്മിത കോണ്‍ഫറന്‍സിന് എത്തിയതെന്നായിരുന്നു മന്ത്രി വി മുരളീധരന്റെ വാദം. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഇത് നുണയാണെന്ന് വ്യക്തമായിരിക്കുകയാണ്
മാധ്യമങ്ങള്‍ വിവാദങ്ങള്‍ വിട്ട് ജനജീവിതവുമായി ബന്ധമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യണം. ചര്‍ച്ചകള്‍ പോലും ഇടത്പക്ഷ വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ഇന്നത്തെ നില തുടരുന്നത് മാധ്യമങ്ങള്‍ക്കും ജനാധിപത്യത്തിനും നല്ലതല്ല. മാധ്യമങ്ങളുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണ്, കോടിയേരി പറഞ്ഞു.
സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന വിവിധ ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി
അടുത്ത ജൂലൈ വരെ മാത്രമേ കോവിഡിനെ മഹാമാരി എന്ന രീതിയില്‍ കാണാനാവൂ. അതുകൊണ്ട് ജൂലൈ കഴിയുന്നതോടെ വാക്സിന്റെ വില കൂട്ടുമെന്ന് അധികൃതര്‍ വ്യക്തമാക്കി
പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ,കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വിഷയം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയതാണെന്നും തോമസ് പറഞ്ഞു
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ നല്കിയ അപേക്ഷയാണ് തിരുവനന്തപുരം ജില്ലാ കോടതി തള്ളിയത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്
സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണിത്. ഇങ്ങനെയൊരാള്‍ മരിച്ച വിവരം നല്ലളം പഴയ ജുമുഅത്ത് പള്ളി ഭാരവാഹികളെയോ കമ്മിറ്റി അംഗങ്ങളെയോ അറിയിക്കുകയോ പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല
വാരിയന്‍കുന്നത്തിന്റെ ജീവചരിത്രം സംവിധായകന് ആഷിക് അബു സിനിമയാക്കുമെന്ന പ്രഖ്യാപനത്തിനിടെയാണ് അക്ബര്‍അലിയും സിനിമ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. എന്നാല്‍ വാരിയന്‍കുന്നത്തിനെ മഹത്വവല്ക്കരിക്കുന്നതല്ല സിനിമയെന്നും, ഹിന്ദുവിരുദ്ധനായാണ് വാരിയന്‍കുന്നത്തിനെ അവതരിപ്പിക്കുകയെന്നും അക്ബര്‍അലി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലൊരു തുറന്നുപറച്ചില്‍.
ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിനുള്ളില്‍ ഒതുങ്ങി കഴിയേണ്ടി വന്നപ്പോള്‍ ഷംന പഠിക്കുന്ന എംഇഎസ് ഐമറ്റ് കൊച്ചി മാറന്പള്ളി കോളേജ് വഴിയാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 25 ന് ആരംഭിച്ച പരിപാടി സെപ്റ്റംബര്‍ 30...