ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കിയ ന്യൂസിലാന്‍ഡിനെതിരെ വെസ്റ്റ് ഇന്‍ഡീസ് 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തിരിക്കെ മഴയാണ് മത്സരം നിലച്ചത്.
പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫുട്ബോളിന്റെ ആവേശത്തിലൂടെ ഒന്നിപ്പിക്കുകയാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.
ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ നീക്കം.
സൗരാഷ്ട്രയുടെ 160 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ലഞ്ച് സമയത്ത് കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍)യുടെ പന്ത്രണ്ടാം സീസണ് നടക്കുമോയെന്ന് തന്നെ സംശയമായി.
ശ്രീലങ്ക, നേപ്പാള്‍, കുവൈത്ത് എന്നിവരോട് തോറ്റ ഇന്ത്യ ഫൈനലില്‍ പ്രവേശനമില്ലാതെ പുറത്തായി.
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു
എം.എല്‍.എസ് കപ്പ് പ്ലേ ഓഫ്സിന്റെ ആദ്യ റൗണ്ടില്‍ നടന്ന ടൈബ്രേക്കറില്‍ നാഷ്വില്ലെ എസിയെ 4-0 ന് തോല്പിച്ചാണ് മയാമി വിജയിച്ചത്.
ടീമിന്റെ ആറാം മത്സരം ഞായറാഴ്ച എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ വൈകിട്ട് 7.30ന് കാലിക്കറ്റ് എഫ്.സി.ക്കെതിരെയായിരിക്കും.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ വോള്‍വ്സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് നീലപ്പട ജയിച്ചു.