കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 202നെ മറികടന്ന് പഞ്ചാബ് 4 വിക്കറ്റിന് 438 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
പരിശീലകന് നൗഷാദ് മൂസ പ്രഖ്യാപിച്ച 25 അംഗ ടീമിലെ നാല് ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് കമാല്‍.
പാരീസില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ബയേണ്‍ രണ്ടിനെതിരെ ഒന്നിന്റെ വിജയമാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ 23 കോടി രൂപ നൽകി നിലനിർത്തിയ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസനെ ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
236 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 131 റണ്‍സ് എന്ന നിലയിലാണ്.
ആദ്യ ഇന്നിംഗ്സില്‍ 348 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിംഗ്സില്‍ വെറും 184 റണ്‍സിന് ഓള് ഔട്ട് ആയി.
ആസ്ട്രേലിയന്‍ പര്യടനത്തിലുള്ള വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടീമിനെ നയിക്കുന്നത്.
ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഇന്ത്യക്ക് ആദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടം ഉയര്‍ത്താനായി.
2025 വനിതാ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ഓള്‍റൗണ്ട് പ്രകടനത്തോടെ ദീപ്തി ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
17-ആം, 22-ആം മിനിറ്റുകളില്‍ ഒബിയെറ്റയുടെ ഗോളുകളും, 34-ആം മിനിറ്റില്‍ കോറോ സിങ്ങിന്റെ ഗോളുമാണ് ടീമിന് വിജയം ഉറപ്പാക്കിയത്.