തമിഴിലും തെലുങ്കിലും തിളങ്ങുന്നതിനിടെ മലയാളത്തിലും ഗംഭീര വേഷത്തില്‍ എത്താന്‍ ഒരുങ്ങുകയാണ് ജയറാം. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്’ എന്ന ചിത്രത്തിലാണ് ജയറാം ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍...
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്യുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ 3ഡി ടീസര്‍ പുറത്തെത്തി. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. ചിത്രം...
മുംബൈയിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ആരാധകന്റെ ബൈക്കില്‍ കയറി ഷൂട്ടിങ് ലോക്കേഷനിലെത്തിയ അമിതാഭ് ബച്ചനെതിരെ മുംബൈ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന് ഇത് സംബന്ധിച്ചിച്ച കാര്യം ട്വീറ്റ് ചെയ്തത്. ആരെന്ന്...
ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018ന് ബോക്സ്ഫീസില്‍ ചരിത്ര നേട്ടം. റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബില്‍ ഇടം നേടി. ഏറ്റവും വേഗത്തില്‍ ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന...
മികച്ച നടന് എന്നതിലുപരി സമയനിഷ്ഠയുള്ള താരം കൂടിയാണ് അമിതാഭ് ബച്ചന്. എവിടെയാണെങ്കിലും ലൊക്കേഷനില്‍ കൃത്യസമയത്ത് എത്തിച്ചേരാറുണ്ട് ബിഗ് ബി. ഈയിടെ താരം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ ബച്ചനെ ഷൂട്ടിംങ് സെറ്റിലെത്തിച്ചത് ഒരു ആരാധകനായിരുന്നു. ലിഫ്റ്റ് തന്നയാള്‍ക്ക്...
താനൂര്‍ ബോട്ടപകടത്തില്‍ സര്‍ക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗതിയുടെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍.കേരളത്തില്‍ അഴിമതി മാത്രമാണ് ഉള്ളതെന്നും നാറിയ ഭരണമാണെന്നും പാര്‍വതി പറഞ്ഞു. അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഒന്നും പറയാനില്ലേ എന്നും ഫെയ്സ്ബുക്ക് വീഡിയോയിലൂടെ...
ദ കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാഹങ്ങള്‍ക്കിടെ തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും ഒരേ മതില് പങ്കിടുന്നത് അറിയാമോ എന്ന ചോദ്യത്തിന് ഓസ്കാര്‍ വിന്നര്‍ റസൂല്‍ പൂക്കുട്ടി. മൈകേരളസ്റ്റോറി എന്ന ഹാഷ്ടാഗിനൊപ്പമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. https://twitter.com/resulp/status/1654829197465108480?s=20...
ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ നടിയെ മദ്യം നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ മുന്‍ ഡിവൈഎസ്പി മധുസൂദനന്റെ മൊഴി രേഖപ്പെടുത്തും. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പി പറഞ്ഞു. ബേക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍...
ഷെരീഫ് സാഗർ വേണ്ടത്ര വലിയ ഒരു നുണ പറയുകയും അത് ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ, ആത്യന്തികമായി ജനം അത് വിശ്വസിച്ചുകൊള്ളും. -ജോസഫ് ഗീബൽസ് ജൂതരെ കൊന്നൊടുക്കാൻ ന്യായങ്ങൾ വേണം. അതിനു വേണ്ടിയുള്ള കഥയുണ്ടാക്കലായിരുന്നു നാസി ഭരണകൂടത്തിന്റെ പ്രധാന...
സിനിമാ സെറ്റുകളില്‍ രാസലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്.