1955 ല്‍ തലശ്ശേരിയില്‍ നടന്ന അഖിലേന്ത്യാ ത്വരീഖത്ത് കോണ്‍ഫറന്‍സില്‍ സംബന്ധിക്കു വാനാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തിയത്. മരണം വരെ കേരളവുമായും കേരളക്കാരുമായും അഭേദ്യബസം പുലര്‍ത്തിയ ആത്മീയ ഗുരുവാണ് സയ്യിദ് മുഹമ്മദ് ആരിഫുദ്ദീന്‍ ജീലാനി തങ്ങള്‍.
ചുരുക്കത്തില്‍ കേന്ദ്രഭരണത്തിലും സംസ്ഥാനഭരണത്തിലും നാം ഇന്ന് കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നത് ഫലത്തില്‍ ഒരേ തൂവല്‍ പക്ഷികളുടെ വിഹാരങ്ങളാണ്.
കഠിനമായ കാലാവസ്ഥയിലേക്കാണ് രാജ്യം പോകുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. രണ്ട് വന്‍ പ്രളയങ്ങളെ അഭിമുഖീകരിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ കെടുതികളില്‍നിന്ന് മുക്തരാകാന്‍ ഇനിയും ഏറെ സമയമെടുക്കും. അതോടൊപ്പം വരള്ച്ചകളെക്കൂടി നേരിടാനുള്ള ശേഷി സംസ്ഥാനത്തിനില്ല. കനത്ത മഴക്കും...
ഭരണഘടന നല്കുന്ന അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനും അവ സംരക്ഷിക്കാനും അഭിമാനത്തോടെയും ഇസ്സത്തോടെയും ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ഒരു സംഘടന അനിവാര്യമാണെന്ന മുസ്ലിം നേതാക്കളുടെ ബോധ്യമാണ് അന്ന് മദിരാശിയിലെ രാജാജി ഹാളില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തിന്റെ...
വലുതായാല്‍ ആരാകാനാണ് മോഹം? ചോദ്യം ടീച്ചറുടേതാണ്. പഠിച്ചാല്‍ ഞാനൊരു ഓഫീസറാകും. അല്ലെങ്കില്‍ എം.എല്‍.എയോ, മന്ത്രിയോ! വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ പ്രസിദ്ധ പഞ്ചാബി കോമഡി ആല്‍ബത്തിലെ സംഭാഷണമാണിത്. ഇതിലെ അഭിനേതാവായ വിദ്യാര്ത്ഥിയുടെപേര് ഭഗവന്ത്സിംഗ് മന് എന്നാണ്. അതെ, ഇക്കഴിഞ്ഞ...
ഹൈദരലി ശിഹാബ് തങ്ങളെപ്പോലുള്ള മഹാമനുഷ്യന്റെ വേര്‍പാടിലും ആശ്വാസം വിശുദ്ധ ഖുര്‍ആന്‍ ഉദ്ഘോഷിച്ച ഈ ശാശ്വതസത്യം മാത്രം.. 'ഭൂമുഖത്തുള്ള എല്ലാവരും നശിച്ചു പോകുന്നതാണ്; മഹത്വവും ഉദാരതയുമുള്ള നിന്റെ രക്ഷകന്റെ മുഖം മാത്രമാണ് അവശേഷിക്കുക'.
കിഫ്ബി വഴി പദ്ധതികള്‍. ഇത് ബഡ്ജറ്റേതര ചെലവാണെന്നോര്ക്കണം. പിന്നെന്തിനത് ബഡ്ജറ്റില്‍ കൊണ്ട് വരണം? കിഫ്ബിയുടെ പണമെടുപ്പ് എപ്രകാരമായിരിക്കും സംസ്ഥാനത്തെ ബാധിക്കുകയെന്നു സി.എ.ജി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനോ തൊഴിലില്ലായ്മാ പരിഹരിഹരിക്കുന്നതിനോ ഉള്ള ശ്രമം ഒന്നും തന്നെ...
മുന്‍ധനമന്ത്രി തോമസ്ഐസക് വാക്കുകളുടെ ഗിമ്മിക്കിലൂടെ അത് അവതരിപ്പിച്ചപ്പോള്‍ ബാലഗോപാല്‍ ചെയ്തത് കണക്കുകളുടെ ലീലാവിലാസമാണെന്ന വ്യത്യാസമേയുള്ളൂ.
കഴിഞ്ഞ തവണത്തെ ഏഴില്‍നിന്ന് രണ്ടിലേക്ക് സീറ്റുകളുടെ സംഖ്യ കുറഞ്ഞത് തെളിയിക്കുന്നത് കോവിഡും തൊഴിലില്ലായ്മയും ജാതിക്കൊലകളുമൊന്നുമല്ല അതിനേക്കാള്‍ പ്രധാനം ജനങ്ങളുടെ തലച്ചോറിനകത്തേക്ക് കടന്നുചെല്ലാനുള്ള സംഘടനാ മെഷിനറിയാണ്. അതാണ് ഈ പഞ്ചഅങ്കത്തിന്റെ ആകെത്തുക. ഇതിനിടെ ഒരുകാര്യം സത്യം: ബി.ജെ.പിയുടെയും...
അദ്ദേഹം മനസ്സുകളെ കീഴ്പെടുത്തിയത് ആ പതിഞ്ഞ പുഞ്ചിരി കൊണ്ടും ഏതു അഗ്നിയിലേക്കും മഞ്ഞായി പെയ്തിറങ്ങുന്ന നല്ല വാക്കുകള്‍ കൊണ്ടുമായിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും നിലപാടും എല്ലാവര്ക്കും ആശ്വാസം പകരുന്നതായിരുന്നു.